ചന്ദ്രൻ 68 kn

ചന്ദ്രൻ കോടിയേരി: കോടിയേരി പബ്ലിക് ലൈബ്രറിക്ക് സമീപം കണ്ണമ്പത്ത് കുനിയിൽ വരപ്രത്ത് ചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ഷിബിന (കെ.എസ്.എഫ്.ഇ പെരിങ്ങത്തൂർ), സ്നേഹ. മരുമകൻ: സുമേഷ് (ആർമി, മധ്യപ്രദേശ്). സഹോദരങ്ങൾ: രമ, രാധ, പരേതരായ ജാനകി, കാർത്യായനി, സോമസുന്ദരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.