ജോലി കണ്ടെത്താൻ മൊബൈൽ ആപ്​

മാഹി: കോവിഡിനെ തുടർന്ന് തൊഴിലില്ലാത്ത അഴിയൂർ ഗ്രാമ പഞ്ചായത്തിലെ തൊഴിലാളികൾക്ക് ജോലി കണ്ടെത്താൻ, സംസ്ഥാന സർക്കാർ തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷനിലേക്ക് പേര് രജിസ്റ്റർ ചെയ്യാൻ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് മുഖേന സഹായം നൽകുന്നു. പ്രവൃത്തി ദിവസങ്ങളിൽ രണ്ടുവരെയാണ് സേവനം. ഫോൺ: 8891337378,7034407164.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.