സമൂഹ അടുക്കളയിലേക്ക്​ പച്ചക്കറി നൽകി

ഇരിക്കൂർ: കൂടാളി പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് ഒരാഴ്ചത്തേക്കുള്ള പച്ചക്കറികൾ ആയിപ്പുഴ ശിഹാബ് തങ്ങൾ റിലീഫ് സെൽ നൽകും. ആദ്യ ഘട്ടത്തിൽ പ്രസിഡൻറ് പി.പി. നൗഫലിന് കൈമാറി. വാർഡ് മെംബർ കെ.എ. നാജിയ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.