ആന്ധ്രയിൽനിന്ന്​ എത്തിയയാൾക്കെതിരെ കേസെടുത്തു

പെരിങ്ങത്തൂർ: റെഡ് സോണായ ആന്ധ്രയിലെ കൃഷ്ണ വില്ലേജിൽ നിന്നുമെത്തിയ കീഴ്മാടം സ്വദേശിയായ 58 വയസ്സുകാരനെ ചൊക്ലി പൊലീസ് പിടികൂടി കേസെടുത്തു. ഇയാളെ കീഴ്മാടത്തെ വീട്ടിൽ നിർബന്ധിത ക്വാറൻറീനിലാക്കി. ജില്ലാതിർത്തിയായ പെരിങ്ങത്തൂർ വഴിയുള്ള യാത്രക്കാരെ കൂടുതൽ കർശന പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.