ചുഴലിക്കാറ്റ്​: നിടുവള്ളൂരിൽ നേന്ത്രവാഴകൾ നശിച്ചു

ഇരിക്കൂർ: ചുഴലിക്കാറ്റിൽ നിടുവള്ളൂരിൽ നേന്ത്രവാഴകൾ നശിച്ചു. നിടുവള്ളൂർ ടൗൺ ജുമാ മസ്ജിദിനു പരിസരത്തെ ടി.കെ. കബീറി‍‍ൻെറ കുലച്ച നേന്ത്രവാഴകളാണ് ഒടിഞ്ഞുവീണു നശിച്ചത്. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൃഷി ഓഫിസറും ജീവനക്കാരും കൃഷിത്തോട്ടം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.