ലാബ് ടെക്‌നീഷ്യന്‍ നിയമനം

കണ്ണൂർ: കോവിഡ് –19 പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന് കീഴിൽ പെരിങ്ങോം താലൂക്ക് ആശുപത്രി, എരഞ്ഞോളി, ഉദയഗിരി, എളയാവൂര്‍ പി.എച്ച്.സികൾ എന്നിവിടങ്ങളിലേക്ക് നടത്തും. ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം hra3dmohknr@gmail.com എന്ന ഇ–മെയില്‍ വിലാസത്തില്‍ മേയ് 11നകം അപേക്ഷിക്കണം. അപേക്ഷകര്‍ കണ്ണൂര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരാവണം. വിവരങ്ങള്‍ക്ക്: 04972 700194.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.