വാഷ് പിടിച്ചു

അഞ്ചരക്കണ്ടി: മുഴപ്പാല നരിക്കോട് പോതികോട്ടത്തിന് സമീപം ഒളിപ്പിച്ച നിലയിൽ 120 ലിറ്റർ വാഷ് കണ്ടെത്തി. കണ്ണൂർ റേഞ്ച് പ്രിവൻറിവ് ഓഫിസർ ടി.കെ. തോമസ്, പി. യേശുദാസൻ, കെ. ഉമേഷ്, കെ.വി. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കഴിഞ്ഞ ദിവസം പനയത്താംപറമ്പ് തറമ്മൽ ഭാഗത്തുനിന്ന് 40 ലിറ്റർ വാഷ് പിടിച്ചെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.