ks100

കുമ്പള: കുമ്പള, മധൂർ എന്നിവിടങ്ങളിൽനിന്നും കുട്ടികൾ ഉൾപ്പെടെ 36 അംഗ തൊഴിലാളി കുടുംബങ്ങളാണ് യാത്രയായത്. ആരിക്കാടി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സുബ്ബഗട്ടിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ഇവരെ ഓരോരുത്തരെയും പരിശോധിച്ച് കോവിഡ് രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തി സർട്ടിഫിക്കറ്റുകൾ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.