പ്രതിഷേധിച്ചു

എലത്തൂർ: കട തുറക്കാൻ ശ്രമിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി. നസിറുദ്ദീനെ കൈയേറ്റം ചെയ്ത പൊലീസ് നടപടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി എലത്തൂർ യൂനിറ്റ് . കുറ്റക്കാർക്കെതിരെ നടപടി എടുക്കണം. പ്രസിഡൻറ് എസ്.എം. ഗഫൂർ അധ്യക്ഷത വഹിച്ചു. കെ.കെ. മുസ്തഫ, ടി.പി. ജയപ്രകാശ്, ശിഹാബ് ടി.പി, ശശി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.