അർജുൻ മോഹന്‍ ലക്ഷദ്വീപില്‍ അസി. കലക്​ടര്‍

ചെറുപുഴ: 2018-19ലെ സിവില്‍ സർവിസ് പരീക്ഷയില്‍ 66ാം റാങ്ക് നേടിയ ചെറുപുഴ സ്വദേശി അർജുന്‍ മോഹന് ലക്ഷദ്വീപില്‍ അസി. കലക്ടറായി നിയമനം ലഭിച്ചു. മെക്കാനിക്കല്‍ എൻജിനീയറിങ്ങിൽ ഒന്നാം റാങ്കോടെ ബിരുദം നേടിയ അര്‍ജുന്‍ മോഹന്‍, പത്മാലയത്തില്‍ മോഹനൻെറയും ചെറുപുഴ ജെ.എം.യു.പി സ്‌കൂള്‍ അധ്യാപിക രാജിയുടെയും മകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.