ഉരുവച്ചാൽ: പഴശ്ശി മഹല്ല് എല്ലാവീടുകളിലും ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡൻറ് കെ.പി. മമ്മൂട്ടി ഹാജി, സെക്രട്ടറി കെ.കെ. അബ്ദുസ്സലാം, ട്രഷറർ മംഗലാട്ട് ബഷീർ, യൂസുഫ് വി.പി, ഇസ്മായിൽ വി, നാസർ എം, ഹർഷാദ് വി.പി, മുനീർ ആറളം, റമീസ് വി, സമദ് വി, ശബ്നാസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.