വൈദ്യുതി മുടങ്ങും

കണ്ണൂർ: ചക്കരക്കല്ല് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാച്ചേരി, മൗവഞ്ചേരി, മൗവഞ്ചേരി സ്‌കൂള്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിൽ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ നാല് വരെ . ധര്‍മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കപ്പോത്തുകാവ്, കോലത്തുവയല്‍, പാളിയത്തുവളപ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ . പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ടം ഈസ്റ്റ്, കോട്ടം പേപ്പര്‍, ശാസ്താംകോട്ടം, പള്ളിയത്ത്, അമ്പലനട, ചെരത്തുംകണ്ടി, പെരളശ്ശേരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ രണ്ട് വരെ . ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശ്രീകണ്ഠപുരം ടൗണ്‍, സാമ ബസാര്‍, ബസ് സ്റ്റാൻഡ് പരിസരം, സമുദ്ര ബാര്‍, ചാക്യാറ, കോട്ടൂര്‍, കണ്ടമ്പേത്ത് കരി, രാജീവ്ഗാന്ധി ഹോസ്പിറ്റല്‍ പരിസരം, ആവണക്കോല്‍, കോട്ടൂര്‍ അമ്പലം പരിസരം എന്നീ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച്് വരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.