പയ്യന്നൂർ: വെള്ളൂർ രാമൻകുളത്തിന് സമീപത്തെ എ.വി. (53) നിര്യാതനായി. പരേതനായ കെ.യു. കൃഷ്ണപൊതുവാളുടെയും എ.വി. ലക്ഷ്മിയുടെയും മകനാണ്. ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ ബി.എഡ് കോളജിൽ ക്ലർക്കായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വി.പി. ലളിത (അധ്യാപിക, ചിന്മയ സ്കൂൾ തളിപ്പറമ്പ്). മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി (ഇരുവരും വിദ്യാർഥികൾ). PYR Raveendran2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.