അജിത് നാരായണൻ

കരിവെള്ളൂർ: തെക്കെ മണക്കാട്ടെ ചിർങ്ങോട്ടില്ലത്തെ അജിത് നാരായണൻ (27) നിര്യാതനായി. പയ്യന്നൂരിൽ സ്വകാര്യ ഹോസ്പിറ്റൽ ജീവനക്കാരനായിരുന്നു. റിട്ട. ഗവ. പ്രസ് ജീവനക്കാരനും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം മേൽശാന്തിയുമായ സി. കേശവൻ നമ്പൂതിരിയുടെയും കടാങ്കോട്ട് ഇസ്ലാമിയ എ.എൽ.പി സ്കൂൾ അധ്യാപിക കെ.വി. ഗീതയുടെയും മകനാണ്. ഭാര്യ: എസ്. സാമജ (അധ്യാപിക, കോതമംഗലം). സഹോദരൻ: സി. ദേവനാരായണൻ (െലക്ചറർ, ചീമേനി എൻജിനീയറിങ് കോളജ്). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്. PYRAjith
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.