നാരായണൻ നമ്പ്യാർ

കടന്നപ്പള്ളി: കടന്നപ്പള്ളി കോട്ടത്തുംചാലിലെ പ്രമുഖ കർഷകനും വെള്ളാലത്ത് ശിവക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയുമായ പോത്തേര കരിയാട്ട (98) നിര്യാതനായി. ഭാര്യ: പരേതയായ കെ.പാർവതി അമ്മ. മക്കൾ: കെ.സുലോചന (കടന്നപ്പള്ളി), ശ്രീധരൻ മാസ്റ്റർ (തൃക്കരിപ്പൂർ), സതി (കടന്നപ്പള്ളി), നളിനി (പയ്യന്നൂർ), മീനാക്ഷി ( കടന്നപ്പള്ളി), സുരേഷ് (പയ്യന്നൂർ), സുധ (കക്കറ), പരേതനായ ഗോപാലകൃഷ്ണൻ (കടന്നപ്പള്ളി). മരുമക്കൾ: ധനലക്ഷ്മി (തൃക്കരിപ്പൂർ), ബാലഗോപാലൻ, കൃഷ്ണൻ (ഇരുവരും കടന്നപ്പള്ളി), ലത (രാമന്തളി), മഞ്ജു (പയ്യന്നൂർ), വിജയൻ (കക്കറ), പരേതരായ ബാലഗംഗാധരൻ (മാതമംഗലം), പത്മനാഭൻ കാമ്പ്രത്ത് (പയ്യന്നൂർ). സഹോദരങ്ങൾ: പരേതരായ യശോദ അമ്മ, ജാനകി അമ്മ. PYR Narayanan Nambiar
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.