സംസ്ഥാന കമ്മിറ്റി യോഗം

ആലക്കോട്: വിവാഹ ബ്യൂറോ ആൻഡ് ഏജൻറ്സ് അസോസിയേഷൻ (വി.ബി.എ.എ) ഓൺലൈൻ വഴി നടന്നു. സംസ്ഥാന പ്രസിഡൻറ് കെ.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോയി എടക്കോം റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് കെ.കെ. നാരായണൻ സംഘടന പ്രവർത്തനത്തെപ്പറ്റി വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.