പഴകിയ മത്സ്യം പിടികൂടി

നീലേശ്വരം: പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍നിന്ന് തിങ്കളാഴ്ച രാവിലെ ഫിഷറീസ് വകുപ്പ് ചീഞ്ഞഴുകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. മത്തി 25 കിലോ, ചെമ്മീന്‍ 35 കിലോ, നങ്ക് 15 കിലോ തുടങ്ങിയ പഴകിയ മത്സ്യങ്ങളാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയകോട്ട, മടക്കര എന്നിവിടങ്ങളില്‍നിന്ന് യിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.