ചെറുവത്തൂർ: കാടങ്കോട് പരേതനായ ആക്കോട്ട് കണ്ണൻെറ ഭാര്യ മൂത്തൽ (85) നിര്യാതയായി. മക്കൾ: മാധവൻ, ചന്ദ്രൻ, രാധാകൃഷ്ണൻ, ദാമോദരൻ, നാരായണി, ശാന്ത, ശാലിനി. മരുമക്കൾ: തമ്പായി, ലക്ഷ്മി, ലത, പ്രസന്ന, ദേവൻ, കൃഷ്ണൻ, ബാബു. സഹോദരങ്ങൾ: പരേതരായ രാമൻ, രാഘവൻ. Paru death Balachandran Eravil സഫിയത്ത് ചെറുവത്തൂർ: കാടങ്കോട് കോട്ടക്കാൽ പരേതനായ പി. അബ്ദുല്ലയുടെ ഭാര്യ സി.എച്ച്. സഫിയത്ത് (85) നിര്യാതയായി. മക്കൾ: റഫീക്, അയ്യൂബ്, റിയാസ്, അഷറഫ്, സുഹറ, ആയിഷ, ജമീല, കുഞ്ഞാമിന, റഷീദ. മരുമക്കൾ: സബ്രീന, മറിയം, സുമയ്യ, ഹാജിറ, സുബൈർ, മഹമൂദ്, മൊയ്തീൻ, ഷെയ്ഖ്, ഷാജഹാൻ. സഹോദരങ്ങൾ: കുഞ്ഞലീമ, ആയിഷ, പരേതരായ മറിയം, നഫീസത്ത്. safiyath death Balachandran Eravil.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.