ന്യൂ മാഹി ടൗൺ ചൊവ്വാഴ്​ച ശുചീകരിക്കും

ന്യൂമാഹി ടൗൺ ചൊവ്വാഴ്ച ശുചീകരിക്കും ന്യൂമാഹി: ഫയർഫോഴ്സി‍ൻെറ സഹായത്തോടെ ന്യൂമാഹി ടൗൺ ക്ലോറിനേഷൻ ചെയ്ത് ചൊവ്വ ാഴ്ച ശുചീകരിക്കും. മത്സ്യ-മാംസ മാർക്കറ്റും പൊതുയിടങ്ങളും ശുചിയാക്കും. തിങ്കളാഴ്ച 11 മണിയോടെ മാഹിപ്പാലത്തിന് സമീപത്തെ മത്സ്യ-മാംസ മാർക്കറ്റുകൾ മൂന്നു ദിവസത്തേക്ക് അടച്ചുപൂട്ടാൻ പഞ്ചായത്ത് അധികൃതർ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം മത്സ്യ-മാംസ മാർക്കറ്റുകളിൽ ആരോഗ്യവകുപ്പി‍ൻെറ നിർദേശങ്ങൾ മറികടന്ന് നിരവധി ആളുകൾ മത്സ്യവും മാംസവും വാങ്ങാനെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.