പരിപാടികൾ ഇന്ന്​

പബ്ലിക് ലൈബ്രറി പരിസരം: ഷാഹിൻബാഗിലെ ധീരവനിതകൾക്ക് വിമൻ ജസ്റ്റിസ് മൂവ്മൻെറ് ഐക്യദാർഢ്യം -10.00 കെ.പി. കേശവ മേനോൻ ഹാൾ: രാംചന്ദ്ര പാസ്വാൻെറ സ്മരണാർഥം ലോകജനശക്തി പാർട്ടി ഏർപ്പെടുത്തിയ മാധ്യമ അവാർഡ് വിതരണം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ -9.30 കടപ്പുറം: കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ -10.00 കടപ്പുറം: 43ാമത് കാലിക്കറ്റ് ഫ്ലവർ ഷോ -10.00 മലബാർ പാലസ്: ക്യാപ്റ്റൻ രമേശ് ബാബുവിൻെറ പുസ്തക പ്രകാശനം, ദക്ഷിണമേഖല കമാൻഡർ ഇൻ ചീഫ് അനിൽ കുമാർ ചൗള -11.00 പാറോപ്പടി ചോലപ്പുറത്ത് യു.പി സ്കൂൾ: ലൈബ്രറി കൗൺസിൽ ഭരണഘടന സദസ്സ് -5.00 മുതലക്കുളം: കൊളത്തൂർ അദ്വൈതാശ്രമം സ്വാമി ചിദാനന്ദ പുരിയുടെ പ്രഭാഷണം -6.00 കാക്കൂർ മാളിക്കണ്ടി ശ്രീ ഭഗവതി ക്ഷേത്രം: ഭാഗവത പാരായണം -5.00 ഹോട്ടൽ റാവിസ് കടവ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ ദേശീയ സമ്മേളനം -10.00 ടൗൺഹാൾ: ശിവം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പുരസ്കാര ദാനം -10.00 കോഴിക്കോട് അബ്ദുൽ ഖാദർ റോഡ്: ഓപൺ സ്ക്രീൻ: 'ഒരു പകൽ' സിനിമയുടെ പ്രദർശനം -3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.