റോഡ് സുരക്ഷ ബോധവത്കരണത്തിന് മൊബൈൽ ചിത്രപ്രദർശനം

വെള്ളിമാട്കുന്ന്: മോേട്ടാർ വാഹനവകുപ്പും ഒാൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷനും സംയുക്തമായി കോഴിക്കോട് ജില്ലയിൽ സംഘടിപ്പിച്ചു. പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിൽ കോഴിക്കോട് ആർ.ടി.ഒ എം.പി. സുഭാഷ്ബാബു നിർവഹിച്ചു. കേളൻ നെല്ലിക്കോട് അധ്യക്ഷത വഹിച്ചു. എം.വി.ഐ കെ. ദിലീപ്കുമാർ റോഡ് സുരക്ഷ ക്ലാസും അഷ്റഫ് നരിമുക്കിൽ റോഡ് സുരക്ഷ പ്രതിജ്ഞയും നടത്തി. എം.വി.ഐമാരായ പി.പി രാജൻ, ബിജോയ്. ഇ.പി, ജയിംസ്, സംഘടന ഭാരവാഹികളായ പ്രവീൺകുമാർ, മോഹൻ കക്കോടി, മൻസൂദ്, സുധീഷ്ബാബു, ദേവദാസൻ, രതീഷ് നാരായൺ എന്നിവർ സംസാരിച്ചു. ബോധവത്കരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ഹെൽമറ്റ് സമ്മാനമായി നൽകി. thu road surakesha boda റോഡ് സുരക്ഷ ബോധവത്കരണത്തിനായി മൊബൈൽ ചിത്രപ്രദർശനം ആർ.ടി.ഒ എം.പി. സുഭാഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.