ആദരിച്ചു

നന്തിബസാർ: പ്രകൃതിദുരന്തത്തിൽ കവളപ്പാറയിൽ സ്തുത്യർഹമായ സേവനംനടത്തിയ സി.കെ.ജി മിത്രങ്ങൾ ഒരുവട്ടം കൂടി പൂർവവി ദ്യാർഥി കൂട്ടായ്മയുടെ പ്രാദേശിക ചാപ്റ്റർ കൺവീനർ ഗിരീഷ് കുഞ്ഞാടിയെ കൂട്ടായ്മയുടെ അഡ്മിൻ പാനലിൻെറ നേതൃത്വത്തിൽ ആദരിച്ചു. പ്രാദേശിക ചാപ്റ്റർ ചെയർമാൻ രവി നവരാഗ് അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ സ്ഥാപകാംഗം ഹാരിസ് കണ്ണോത്ത് ഗിരീഷിന് ഉപഹാരം നൽകി. ശ്രീനിവാസൻ പുളിയുള്ളതിൽ, ശശി എസ്.നായർ, ടി.കെ. പത്മനാഭൻ, പി.കെ. വത്സരാജ്, ബാബുരാജ്‌ ചിങ്ങപുരം, ഷാഫി തിക്കോടി, കെ.വി. ഗഫൂർ എന്നിവർ സംസാരിച്ചു. നാസർ വീരവഞ്ചേരി സ്വാഗതവും കെ.വി. റാസിഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.