കുന്ദമംഗലം: െറസിഡൻറ്സ് കോഓഡിനേഷൻ കമ്മിറ്റിയും വെള്ളിമാട്കുന്ന് ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിൽ പരിശീലനവും ബോധവത്കരണവും നടത്തി. പി.ടി.എ. റഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷൈജ വളപ്പിൽ, കെ.പി. വസന്തരാജ്, പി.കെ. ബാപ്പുഹാജി, സി.കെ. ബാബു, പി. കൃഷ്ണൻ, പി.എം. മഹേന്ദ്രൻ, കെ.പി. ഫൈസൽ എന്നിവർ സംസാരിച്ചു. ഫയർ ഓഫിസർ കെ.പി. ബാബുരാജിനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.