കോഴിക്കോട്: കർണാടകയിലെ കൃഷ്ണനദി കരകവിഞ്ഞു ഒഴുകിയപ്പോൾ ആംബുലൻസിന് സ്വന്തം ജീവൻ പണയപ്പെടുത്തി വഴികാട്ടിയായ റായചൂരിലെ 12വയസ്സുകാരൻ ധീരബാലൻ വെങ്കിടേഷിന് ലെൻസ്‌ഫെഡ് താലൂക്ക് കമ്മിറ്റിയുടെ സ്നേഹോപഹാരം പൃഥ്വിരാജ് നാറാത്ത് സമ്മാനിച്ചു. കമാൽ വരദൂർ മുഖ്യാതിഥിയായി. ലെൻസ്‌ഫെഡ് ഭാരവാഹികളായ ഭരത്, മഹേഷ്, പ്രഭീഷ്, മജീദ് പുഴക്കൽ എന്നിവർ സംസാരിച്ചു. CAP: ജീവൻ പണയപ്പെടുത്തി ആംബുലൻസിന് വഴികാട്ടിയ വെങ്കിടേഷിന് ലെൻസ്‌ഫെഡിൻെറ സ്നേഹോപഹാരം പ്രവാസി ചേംബർ ഒാഫ് കോമേഴ്സ് ജനറൽ സെക്രട്ടറി പൃഥ്വിരാജ് നാറാത്ത് സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.