സംഗമം പൂക്കളമത്സരം

കുന്ദമംഗലം: സംഗമം പലിശരഹിത അയൽക്കൂട്ടായ്മ പൂക്കളമത്സരം കുന്ദമംഗലം േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജി മുപ്രമ്മൽ ഉദ്ഘാടനം ചെയ്തു. കല്ലറ അയൽക്കൂട്ടം, എം.എൽ.എ റോഡ്‌, എടവലത്ത് അയൽക്കൂട്ടങ്ങൾ യഥാക്രമം വിജയിച്ചു. സംഗമം വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് കാദർ, രവീന്ദ്രൻ, സുരേഷ്, സെക്രട്ടറി സി.പി. സുമയ്യ, എം.പി. ഫാസിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.