പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻെറ ആഭിമുഖ്യത്തില്‍ അഗതിരഹിത കേരളം പദ്ധതി ഗുണഭോക്താ ക്കള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.എം. പുഷ്പ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഇ.കെ. സുമ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.വി. മധു, പി.ആര്‍. സാവിത്രി, ഇ.പി. സുരേന്ദ്രന്‍, അനൂപ് കുമാര്‍, പി. രാധ, പഞ്ചായത്ത് സെക്രട്ടറി ജേക്കബ് ജോര്‍ജ്, കുടുംബശ്രീ അംഗം സെക്രട്ടറി വി.കെ. മനോജ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി. രജനി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. സുരേഷ് കുമാര്‍, മെഡിക്കല്‍ ഓഫിസര്‍മാരായ സോനാ ദയാന്‍, ജെ. നിത്യ, ആര്‍. രൂപശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ ടി.പി. സരള സ്വാഗതവും സാമൂഹിക ഉപസമിതി കണ്‍വീനര്‍ എന്‍. പ്രഭാവതി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.