പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രകടനം

കുന്ദമംഗലം: തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലേക്ക് എം.എസ്.എഫ് പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെയുണ്ടായ പെ ാലീസ് നടപടിയിൽ പ്രതിഷേധിച്ച് കുന്ദമംഗലത്ത് എം.എസ്.എഫ്-യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻെറ കോലം കത്തിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ല സെക്രട്ടറി എ.കെ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ഒ. സലിം, എം. ബാബുമോൻ, എൻ.എം. യൂസഫ്, എം.വി. ബൈജു, ടി. കബീർ, അൽത്താഫ്, വി.കെ. അൻഫാസ്, ശിഹാബ് പാലക്കൽ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.