ചെറുവണ്ണൂര്‍ ഹൈസ്‌കൂളില്‍ വിജയോത്സവം

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌കൂളില്‍ വിജയോത്സവും പ്രതിഭാ സംഗമവും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്തു. പ്രതിഭകൾക്ക് കനക ടീച്ചര്‍ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കി. ജില്ല പഞ്ചായത്ത് അംഗം എം.പി. അജിത അധ്യക്ഷത വഹിച്ചു. വടകര ഡി.ഇ.ഒ പി.പി. സനകന്‍, ബി.പി.ഒ കെ.വി. വിനോദന്‍, പി.ടി.എ പ്രസിഡൻറ് ടി. മനോജ്, പ്രധാനാധ്യാപകന്‍ കെ.കെ. ബാലകൃഷ്ണന്‍, പി. ഗോപാലന്‍, സി.എച്ച്. സനൂപ്, പി.പി. സുധീര്‍ രാജ്, ഇ. ബിന്ദു, എന്‍.പി. അശോകന്‍, എസ്.ഡി. ശ്രീനന്ദ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.