പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

വെള്ളിമാട്കുന്ന്: പതിമൂന്നുകാരനെ ഇതര സംസ്ഥാന തൊഴിലാളി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കാളാണ്ടിതാഴം സ്വദേശിയായ 13 കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായാണ് ചേവായൂർ പൊലീസിൽ പരാതി നൽകിയത്. കുട്ടിയുടെ മുടി മുറിച്ചതായും രക്ഷിതാക്കൾ പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.