ഹജ്ജ് യാത്രയയപ്പ് നൽകി

കുന്ദമംഗലം : ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തുനിന്ന് ഹജ്ജിന് പോകുന്ന 15 പേർക്ക് യാത്രയയപ്പ് നൽകി. മാധ്യമ പ്രവർത്തകൻ പി. കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ഇ.പി. ലിയാഖത്ത് അലി അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുൽ ഹമീദ്, എൻ. മുസ്തഫ, ബാവ, മഠത്തിൽ മൊയ്‌തീൻ, സി. അബ്ദുറഹ്മാൻ, എം. ശരീഫ, പി.പി. ജമീല, ഫർസാന ഹമീദ്, എൻ.കെ. ഹുസൈൻ, എം.പി. അബൂബക്കർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.