ചേളന്നൂർ: ഇച്ചന്നൂർ വൈശ്രവണ ക്ഷേത്ര ഭാഗവത സപ്താഹത്തോടനുബന്ധിച്ച് രുക്മിണി സ്വയംവര ഘോഷയാത്ര നടത്തി. കിഴക്കുമ്പാട്ടു വിനോദ് കുമാറിൻെറ നേതൃത്വത്തിൽ നടക്കുന്ന ഭാഗവത സപ്താഹത്തിൻെറ അഞ്ചാം ദിവസമാണ് സ്വയംവര ഘോഷയാത്ര നടന്നത്. ഘോഷയാത്രക്ക് ചെയർമാൻ ഗോപാല കുട്ടി കുറുപ്പ്, രാജേശ്വരൻ നമ്പീശൻ, ബാലകൃഷ്ണൻ, ബേബി, എ. കൃഷ്ണൻ, രാജൻ, അനൂപ്, പ്രേമവല്ലി, പ്രീതി, കൗസല്യ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.