അധ്യാപക ഒഴിവ്

വെള്ളിമാടുകുന്ന്: എൻ.ജി.ഒ ക്വാർട്ടേഴ്സ് ഗവ. ഹൈസ്കൂളിൽ ഗണിത ശാസ്ത്ര അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂലൈ ഒന്ന് തിങ്കളാഴ്ച രാവിലെ 11ന് സ്കൂൾ ഓഫിസിൽ. അയ്യപ്പക്ഷേത്രം കട്ടിലവെക്കൽ മൂഴിക്കൽ: ചെറുവറ്റ വാളോറ ശ്രീ അയ്യപ്പക്ഷേത്രത്തിൽ കട്ടിലവെക്കൽ കർമം നടന്നു. പരമേശ്വരൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി സതീശൻ എന്നിവരുടെ കാർമികത്വത്തിൽ മണ്ണാറംകുന്ന് സുമേഷ് കട്ടിലവെക്കൽ കർമം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.