മുതലക്കുളം: സഞ്‍ജീവ് ഭട്ടിന് ഐക്യദാർഢ്യവുമായി യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന 'അംബ്രല്ല മാർച്ച്', ശ്വേത ഭട്ട് -4.00 അളകാപുരി: സർഗവേദി കോഴിക്കോട് സംഘടിപ്പിക്കുന്ന സിമ്പോസിയം, കെ.ഇ.എൻ. കുഞ്ഞഹമ്മദ് -5.00 കെ.പി. കേശവ മേനോൻ ഹാൾ: വിശ്വദർശൻ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സത്യൻ അനുസ്മരണം -3.30 ഇസ്ലാമിക് സൻെറര്‍ ഓഡിറ്റോറിയം: ട്രെന്‍ഡ് സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം ടേബിള്‍ ടോക്ക് -7.00 എസ്.കെ സാംസ്‌കാരിക കേന്ദ്രം: വിദ്യാർഥികളുമായി സംവാദം, ഡോ. കെ.പി. സുധീര -3.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: കുട്ടികളുടെ പരിസ്ഥിദിന പ്രകൃതി വർണ പ്രദർശനം -4.00 വെള്ളരി ഗാർഡനിലുള്ള ഇന്ത്യ ബുക്സിന് സമീപം: തൊഴിലാളി രാധാകൃഷ്‌ണന് പുസ്തകങ്ങൾ നൽകൽ -4.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.