പി.എസ്.സി പരിശീലനം

കോഴിക്കോട്: മിഷൻ ഫോർ എംപവർമൻെറ് ഓഫ് തെക്കേപ്പുറം സൊസൈറ്റി (മെറ്റ്സ്) ഇടിയങ്ങര മെറ്റ്സ് ഹാളിൽ സംഘടിപ്പിക്കുന്ന പി.എസ്.സി പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക ബാച്ചുകളിലായാണ് ക്ലാസുകൾ. ഫോൺ: 9995038207.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.