അനുശോചിച്ചു

നന്മണ്ട: ഇയ്യാട് എം.ഐ.യു.പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനും കവിയുമായ കുട്ടമ്പൂരിലെ ഒ.പി. ഗോപാലന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ കുട്ടമ്പൂര്‍ ഇരപ്പില്‍ താഴത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗം . കാക്കൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം പി.കെ. വേലായുധന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അശോകന്‍ പാറക്കണ്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. പൂമംഗലത്ത് അബ്ദുറഹിമാന്‍, വാര്‍ഡ് മെംബര്‍ കെ.കെ. വിശ്വംഭരന്‍, പുരുഷു കുട്ടമ്പൂര്‍, ടി.കെ. രാജേന്ദ്രന്‍, കെ.പി. ബാലന്‍, ഒ.പി. പ്രഭാകരന്‍, ബി.സി. കണാരന്‍ മാസ്റ്റര്‍, എ. അഹമ്മദ്‌കോയ, കമ്ലേരി രാഘവന്‍ മാസ്റ്റര്‍, ടി. അബ്ദുൽ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.