വീടി​െൻറ കുറ്റിയടിക്കൽ

വീടിൻെറ കുറ്റിയടിക്കൽ പാലേരി: വെൽഫെയർ പാർട്ടി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ െഗ്രയ്സ് ഫൗണ്ടേഷൻ ഭ വന രഹിതർക്കായി നിർമിച്ചുനൽകുന്ന വീടുകളുടെ കുറ്റിയടിക്കൽ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി നിർവഹിച്ചു. പാറക്കടവിൽ പരേതനായ പാണക്കാടൻ കണ്ടി അബ്ദുസ്സലാമിൻെറ കുടുംബം പാർട്ടിക്ക് സൗജന്യമായി നൽകിയ സ്ഥലത്താണ് വീടുകളുടെ കുറ്റിയടിക്കൽ നടന്നത്. എട്ടു വീടുകളാണ് ഇവിടെ നിർമിക്കുന്നത്. ഈ സ്ഥലത്തേക്കുള്ള റോഡും കുടിവെള്ളത്തിനുള്ള കിണറും ഈ കുടുംബം തന്നെയാണ് നിർമിച്ചുകൊടുത്തത്. photo:
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.