മുക്കം: മുനിസിപ്പാലിറ്റിയിലെ അഗസ്ത്യൻ മുഴി തടപ്പറമ്പിൽ സൗഹൃദം െറസിഡൻസ് അസോസിയേഷൻ ആരോഗ്യ സമിതിയുടെ ആഭിമുഖ്യ ത്തിൽ നിർധനരോഗികളെ സഹായിക്കുന്നതിനായി . നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ ഉദ്ഘാടനം ചെയ്തു. കെ. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. ടി. പ്രഭാകരൻ, ടി.വി. ജിത്ത്, ഒ. പ്രകാശൻ, എം. കാസിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.