എ പ്ലസ്​ നേടിയ വിദ്യാർഥികൾ ഹാജരാകണം

കോഴിേക്കാട്: എലത്തൂർ നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽനിന്നും ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികൾ ജൂൺ ഒന്നിന് രാവിലെ 10ന് കക്കോടി പ്രിൻസ് ഓഡിറ്റോറിയത്തിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ സംഘടിപ്പിക്കുന്ന ടോപ്പേഴ്സ് മീറ്റിൽ ഹാജരാകണമെന്ന് സംഘാടകസമിതി കൺവീനർ അറിയിച്ചു. ഫോൺ. 9745522168
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.