കോഴിക്കോട്: വെസ്റ്റ്ഹിൽ കേരള ഗവ. പോളിടെക്നിക് കോളജിലെ ടൂൾ ആൻഡ് ഡൈ എൻജിനീയറിങ് വകുപ്പിൽ ലക്ചറർ തസ്തികയിലേക്ക് െഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കും. പ്രസ്തുത വിഷയത്തിലോ, െപ്രാഡക്ഷൻ എൻജിനീയറിങ്ങിലോ, മെക്കാനിക്കൽ എൻജിനീയറിങ്ങിലോ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദം ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ മേയ് 31ന് രാവിലെ 10ന് പ്രിൻസിപ്പൽ മുമ്പാകെ എത്തണം. ഫോൺ. 0495 2383924.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.