കരിയർ ഗൈഡൻസ്​ സെമിനാറും കോഴ്​സ്​ കൗൺസലിങ്ങും

കോഴിക്കോട്: കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച് എൻജിനീയറിങ് കോളജ് പ്ലസ് ടു സയൻസ് വിദ്യാർഥികൾക്കായി ജൂൺ ഒന്നിന ് നടത്തുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് കോളജ് ഒാഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിൽ കരിയർ ഗുരു എം.എസ്. ജലീൽ ക്ലസിന് നേതൃത്വം നൽകും. രജിസ്ട്രേഷന് ഫോൺ: 9446545621, 9895589669. ഒ.കെ. ജലീൽ, ലേഖ പങ്കജ്, മുരളി കൃഷ്ണൻ, കെ.പി. അസീസ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.