പഠനക്യാമ്പ്​

എലത്തൂർ: എലത്തൂർ പബ്ലിക് ലൈബ്രറി ബാലവേദി 'ബാല്യകാല സർഗാത്മകതക്ക് ഒരൽപ സമയം -പാട്ടും കളിയും നിർമാണവും' പഠന ക്യാമ ്പ് സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ യു. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് പി. പെരച്ചൻ അധ്യക്ഷതവഹിച്ചു. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ കെ. സന്തോഷ് സംസാരിച്ചു. യു.പി. രാജേഷ്, ഇ. രവീന്ദ്രൻ, എ.പി. സിദ്ദീഖ്് എന്നിവർ നേതൃത്വം നൽകി. പ്രകാശൻ പടന്നയിൽ സ്വാഗതവും എം.കെ. പ്രസന്ന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.