പുളിയാവിൽ കുടുംബസംഗമം

പാറക്കടവ്: യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻെറ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ ഭാഗമായി പുളിയാവിൽ യു.ഡി.എഫ് സംഘടിപ ്പിച്ച കുടുംബ സംഗമം നാദാപുരം നിയോജക മണ്ഡലം ട്രഷറർ അബ്ദുല്ല വയലോളി ഉദ്ഘാടനം ചെയ്തു. പുതിയോട്ടിൽ അമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ, ആവോലം രാധാകൃഷ്ണൻ, ഇ. കുഞ്ഞബ്ദുല്ല, അഹമ്മദ് കുറുവയിൽ, അഡ്വ എ. സജീവൻ, മരുന്നോളി കുഞ്ഞബ്ദുല്ല, മോഹനൻ പാറക്കടവ്, മഹമൂദ് തൊടുവയിൽ, യു.കെ. റാഷിദ്, പാലക്കൂൽ അസീസ്, സി.എച്ച്. സമീറ, സുബൈർ പാറേമ്മൽ, കൊടക്കാട്ട് കുഞ്ഞബ്ദുല്ല ഹാജി, രവീഷ് വളയം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.