കൊലപാതക രാഷ്​ട്രീയത്തിനെതിരെ ജനാധിപത്യത്തി​െൻറ കൈ അടയാളം

കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിൻെറ കൈ അടയാളം മേപ്പയൂർ: യു.ഡി.എസ്.എഫ് വടകര പാർലമൻെറ് മണ്ഡലം കമ്മിറ്റ ിയുടെ ആഹ്വാനപ്രകാരം കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിൻെറ കൈ അടയാളം എന്ന രാഷ്ട്രീയ പ്രമേയത്തെ ആസ്പദമാക്കിയുള്ള കാൻവാസിൽ കൈമുദ്ര പതിപ്പിക്കൽ പരിപാടിയുടെ മേപ്പയൂർ പഞ്ചായത്ത്തല ഉദ്ഘാടനം കീഴ്പയ്യൂർ പള്ളിമുക്കിൽ ഖത്തർ കെ.എം.സി.സി മേപ്പയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷഹൽ പൊയിൽ നിർവഹിച്ചു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡൻറ് വി.എം. അഫ്സൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് എരവത്ത്, ഹുസൈൻ കമ്മന, എൻ.വി. സാബിത്ത്, മുബീൻ മലപ്പാടി, ഷാമിൽ പൊയിൽ എന്നിവർ സംസാരിച്ചു. എം.കെ. ഫസലുറഹ്മാൻ സ്വാഗതവും അൽ ഇർഷാദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.