മോദിക്കും പിണറായിക്കും ഒരേ സ്വരം -പത്മജ

അരൂർ: ഇന്ത്യയിൽ മതേതര സർക്കാർ ഉണ്ടാക്കുന്നതിന് തീവ്രയത്നം നടത്തുന്ന രാഹുൽ ഗാന്ധിയെ എതിർക്കുന്നതിൽ നരേന്ദ്ര മോദിക്കും പിണറായിക്കും ഒേര സ്വരമാണെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് പ്രസക്തിയില്ലെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ പറഞ്ഞു. അരൂർ കല്ലുംപുറം യു.ഡി.എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ. മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ, സി.കെ. സുബൈർ, ആമിന ടീച്ചർ, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, ഐ. മൂസ, പ്രമോദ് കക്കട്ടിൽ, കെ.ടി. അബ്ദുറഹ്മാൻ, കെ. സജീവൻ, വി.പി. കുഞ്ഞമ്മദ്, പ്രഫ. ഇ.കെ. അഹമ്മദ്, സി.കെ. ഇബ്രാഹിം, എം.കെ. ഭാസ്കരൻ, എ.ടി. ദാസൻ, അമ്മദ് മുസ്ലിയാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.