ഡോക്​ടറേറ്റ്​​

'കേരളത്തിലെ മുസ്ലിം എഴുത്തുകാരികളുടെ പാരമ്പര്യവും പ്രതിനിധാനവും ഒരു വിമർശനാത്മക സമീപനം' എന്ന വിഷയത്തിൽ കാലിക്കറ്റ്സർവകലാശാലയിൽനിന്ന് ഡോക്ടേററ്റ് നേടിയ മുക്കം എം.എ.എം.ഒ കോളജ് അസിസ്റ്റൻറ് പ്രഫ. പി.കെ. മുംതാസ്. മേപ്പയൂരിലെ പൊന്നങ്കണ്ടി പരേതനായ മൊയ്തീൻ-കുഞ്ഞാമി ദമ്പതികളുടെ മകളും കോഴിക്കോട് മെഡിക്കൽ കോളജ് ബയോ കെമിസ്ട്രി വിഭാഗം സീനിയർ ടെക്നീഷ്യൻ എം.ടി. ഹബീബിൻെറ ഭാര്യയുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.