വയനാട് ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയായി എ.െഎ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി വരുന്നതോടെ യു.ഡി.എഫ് പ്രവർത്തകർ മുെമ്പങ്ങുമില്ലാത്ത ആവേശത്തിലാണ്. നിലമ്പൂരിൽ പ്രിൻറിങ് സ്ഥാപനത്തിൽ സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ പ്രചാരണ ബോർഡുകൾ തുണികളിൽ പ്രിൻറ് ചെയ്യുന്നു -ചിത്രം മുസ്തഫ അബൂബക്കർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.