ഫറോക്ക്: 32 വർഷത്തെ സേവനത്തിനുശേഷം ഫറോക്ക് റൗദത്തുൽ ഉലൂം അറബിക് കോളജ് അസോസിയേറ്റ് പ്രഫസറും കെ.പി.സി.ടി.എ സംസ്ഥാന സമിതിയംഗവുമായ . 2009 മുതൽ കോഴിക്കോട് സർവകലാശാല അക്കാദമിക് കൗൺസിൽ മെംബർ, കോഴിക്കോട് സർവകലാശാല പോസ്റ്റ് അഫ്ദലുൽ ഉലമ ബോർഡ് ഓഫ് സ്റ്റഡീസ് മെംബർ, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഫാക്കൽറ്റി മെംബർ, കോട്ടയം മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് മെംബർ, കോഴിക്കോട് സർവകലാശാല ഇസ്ലാമിക് സ്റ്റഡീസ് ബോർഡ് ഓഫ് സ്റ്റഡീസ് മെംബർ, കണ്ണൂർ സർവകലാശാല പരീക്ഷ ബോർഡ് അംഗം, കോഴിക്കോട് സർവകലാശാല പി.ജി ബോർഡ് മെംബർ, കോഴിക്കോട് സർവകലാശാല ഫാക്കൽറ്റി മെംബർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.