എം.കെ. രാഘവൻ പര്യടനം നടത്തി

കുറ്റിക്കാട്ടൂർ: കോഴിക്കോട് പാർലമൻെറ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന് പെരുവയൽ ഗ്രാമപഞ്ചായത്തില െ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകി. വെള്ളിപറമ്പ് ആറാം മൈൽ, പരിയങ്ങാട്, കായലം, പള്ളിത്താഴം എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. ദലിത് ലീഗ് സംസ്ഥാന പ്രസിഡൻറ് യു.സി. രാമൻ, സി. മാധവദാസ്, കെ.എ. ഖാദർ, മൊയ്തീൻ, ദിനേശ് പെരുമണ്ണ, കെ. മൂസ മൗലവി, ഖാലിദ് കിളിമുണ്ട, എ.ടി. ബഷീർ, ഐ.പി രാജേഷ്, സി.എം. സദാശിവൻ, നെരോത്ത് അബൂബക്കർ, ടി.പി. മുഹമ്മദ്, പൊതാത്ത് മുഹമ്മദ്, അനീഷ് പാലാട്ട്, എം. ബാബുമോൻ, ഒ.എം. നൗഷാദ്, പി.പി. ജാഫർ, സലീം കരിമ്പാല, സലീം കുറ്റിക്കാട്ടൂർ, പി.കെ. ശറഫുദ്ദീൻ, ഉനൈസ് പെരുവയൽ, മുഹമ്മദ് കോയ കായലം, ഹബീബ് ചെറൂപ്പ, എൻ.കെ. മുനീർ, എ.എം. ആഷിഖ് എന്നിവർ വിവിധയിടങ്ങളിൽ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.