പടം : ferok gmup.jpg ഫറോക്ക് ജി.എം.യു.പി സ്കൂൾ 130ാം വാർഷികവും പ്രധാനാധ്യാപകനുള്ള യാത്രയയപ്പും ഫാറൂഖ് കോളജ് മാനേജ്മൻെറ് കമ ്മിറ്റി വൈസ് ചെയർമാൻ വി. കുഞ്ഞലവി ഉദ്ഘാടനം ചെയ്യുന്നു ഫറോക്ക്: ജി.എം.യു.പി സ്കൂൾ വാർഷികവും പ്രധാനാധ്യാപകനുള്ള യാത്രയയപ്പും ഫാറൂഖ് കോളജ് മാനേജ്മൻെറ് കമ്മിറ്റി വൈസ് ചെയർമാൻ വി. കുഞ്ഞലവി ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി സംഘടന ചെയർമാൻ ഉമ്മർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് നാരായണൻ നായർ, ഗ്രന്ഥകാരൻ അബ്ദുള്ളക്കുട്ടി എടവണ്ണ, എഫ്.സി.ഐ മെംബർ എം. മഹ്ബൂബ്, ഭാനുപ്രകാശ്, എ.പി. സെയ്തലവി, പി.കെ. ജാഫർ, ജംഷിദ് അമ്പലപ്പുറം, ബഷീർ പാണ്ടികശാല, സക്കീർ പാറക്കാട്ട്, എ. രമാബായ്, പി. റിനേഷ്, സർവിസിൽനിന്നു വിരമിക്കുന്ന പ്രധാനാധ്യാപകൻ പി. അബൂബക്കർ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് പി.എൻ. ഫൈസൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.