ചുരത്തിൽ ലോറി മറിഞ്ഞു

ഈങ്ങാപ്പുഴ: താമരശ്ശേരി . വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ വയനാട്ടിൽ ലോഡ് ഇറക്കിവന്ന കാലി ലോറിയാണ് ചിപ്പിലിത ്തോടിനടുത്ത് നിയന്ത്രണംവിട്ട് മറിഞ്ഞത്. ആർക്കും പരിക്കില്ല. ഉടൻതന്നെ ട്രാഫിക് പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ലോറി മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.